Tuesday, May 25, 2010

Asianet Live

Tuesday, May 18, 2010

പുറമേ ശാന്തമായൊഴുകുന്നവ

ജീവിതത്തെ എന്നും എല്ലാം കണ്ട്, ഒന്നിലും ഇടപെടാനാകാതെ കടന്നു പോകുന്നൊരു സഞ്ചാരിയെപ്പോലെ, കടലിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നൊരു കുഞ്ഞിനെ പോലെ, കണ്ട് പോകുന്ന ഒരുവനാണ് ഞാന്‍.ഒഴുക്കില്‍ പെട്ട ഒരില പോലെ കാലം എങ്ങോട്ടൊക്കെയോ കൊണ്ട് പോകുന്നു. ഏതോ...

നമ്മുടെയാ പഴയ വഴികള്‍...

എത്ര പുലരികള്‍, എത്ര സ്വപ്‌നങ്ങള്‍, എത്ര കണ്ണുനീര്‍ ഈ വഴിയില്‍. ഒടുവില്‍...കാത്തിരിക്കയാവാം...അല്ലാതെ മറ്റെന്തു ചെയ്‌വാന്‍?...

കൂടണയാന്‍ കഴിയാതെ പോയ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്‌

അവസാനമില്ലാത്ത ഇടനാഴിയിലെ ശബ്ദങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്ത് കിടന്നു. നീങ്ങാത്ത സമയവും ഒടുങ്ങാത്ത നിശബ്ദതയുമായി ഏതോ ഒരു മുറിയില്‍ ഏതോ ഒരു കാലത്തില്‍. വിളക്കുകള്‍ എല്ലാമണച്ച്, ഒറ്റയ്ക്ക്, ഇരുള്‍ മാത്രം കൂട്ടായി, ഒറ്റയ്ക്ക്...ഭാവിയെ വിലയ്ക്ക്...

Monday, May 17, 2010

ഗല്ഫില്ക് വരുമ്പോള്‍ എന്റ്റെ മനസ്

അറബി പൊന്നും കണ്ടു കൊതിച്ചു വന്നു എതിയടോ ചുടു കാറ്റില്‍ മാസം ഒന്ന് കഴിച്ചപ്പോള്‍ പ്രവാസ ജീവിതം വിനയായി

എന്‍ ഓര്‍മ ചലിച്ച സമയത്ത്

വീണ്ടും നടത്തം തുടരുകയാണ്, പുറകില്‍ വിളിയൊച്ചകളില്ല തിരിഞ്ഞുനോക്കിയാല്‍ വലിച്ചിഴച്ച കാല്പാംടുകള്മാംത്രം വസന്തങ്ങളും , വര്ഷവവും പിന്നിലായിക്കഴിഞ്ഞു ഇനിയത്തെ ദൂരം ഞാനൊറ്റക്ക് നടന്നേതീര

ഗള്‍ഫിലെ ജോലി സമയം

ജന്മ നാടിന്‍റെ സുകന്ധം പൂക്കാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം എന്നെനിക്കറിയില്ല പക്ഷെ അനുഭവിച്ചതെല്ലാം ഓര്‍ത്തു കൊണ്ടീജീവിതം ദന്യംക്കും ഇ അറബി നാട്ടില്‍